|    Patriarch Mor Aphrem-II    |    Syriac Orthodox Church    |    Catholicos Mor Thomas-I    |    Church in India    |    Canonized Fathers    |    Patriarchs in India    |    Catholicate    |    India Link    |

     India Visit:      |      News      |        Photos      |        Videos      |        Articles      |

 

 

        (Apostolic Visit: News from various dailies)

 

 

 

 

 

 

 

 

 

 

 

 

 

06 Feb 2015

 

 

 

 

 

 

 

 

 

 

 

Malayala Manorama, Ernakulam - 06.02.2015

 


05 Feb 2015

 

 

 

 

 

 

 

 

 

 

 

 

 


 

04 Feb 2015

      150 member choir of the Kottayam diocese getting prepared for the grand reception to His Holiness on 8th Feb 2015 at Kottayam

 

 

 

 

 

                  ØÍÞ dÉÖíÈBZ ÉÞdÄßÏVAàØí ÌÞÕÏáæ¿ çµø{- ØwVÖÈ ¥¼XÁÏßÜßæˆKí ÏÞçAÞÌÞÏ ØÍ

ØbL¢ çÜ~µX,

Story Dated: Wednesday, February 4, 2015 17:31 hrs IST 

 

çµÞGÏ¢D ØÍÞ dÉÖíÈBZ Ø¢Ìtß‚í ²ÞVJçÁÞµíØí ØÍÏáÎÞÏáU ºV‚µZ ÉÞdÄßÏVAàØí ÌÞÕÏáæ¿ çµø{- ØwVÖÈ ¥¼XÁÏßÜßæˆKí ÏÞçAÞÌÞÏ ØÍ. ²ÞVJçÁÞµíØí ØÍÏáÎÞÏß ºV‚µæ{ Ø¢Ìtß‚í ²ìçÆcÞ·ßµÎÞÏß ²øá ¥ùßÏßMᢠÉøßÖái §oÞJßçÏÞØí ¥çdÉ¢ ÆbßÄàÏX ÉÞdÄßÏVAàØí ÌÞÕ ÈWµßÏßG߈. 

®KÞW ÉÞdÄßÏVAàØí ÌÞÕÞÏáæ¿ ÕøÕßæÈ µÞçÄÞÜßAÞ ÌÞÕÞ ØbÞ·Ä¢ æºÏíÄÄí Ȉ ØâºÈÏÞÏß µÞÃáæKKᢠÏÞçAÞÌÞÏ ØÍ çµÞGÏ¢ ÍdÆÞØÈÞÇßÉX çÁÞ.çÄÞÎØí ÎÞV ÄßçÎÞJßçÏÞØí ÉùEá. 

 


03 Feb 2015

  Preparations on for Patriarch’s visit

               Special Correspondent, The Hindu

February 3, 2015:  Preparations are on to accord a grand reception to Patriarch Ignatius Aphrem II, head of the Syriac Orthodox Church of Antioch, on his first Patriarchal visit to Kottayam on February 8.

The Patriarch arrives in Kerala a day before he will offer the Holy Mass at St. Mary’s Cathedral at Manarcadu on February 8. He will visit Aattamangalam St. John’s Cathedral at Kumarakom, Paanampady, St. Mary’s Church and Kottayam Valia Palli during the day. In the evening, he will address a public meeting in which representatives of the various Syriac congregations will participate. Chief Minister Oommen Chandy will inaugurate the public meeting. The next day he will participate in the programmes organised by the Knanaya Archdiocese and in the evening participate in the reception organised at the archdiocesan headquarters at Chingavanom. On February 10, the Patriarch will visit various parish churches.

On February 1, Vilambara Sandesa Pathaka from 122 centres in the district denoting the 122 Patriarchs who were the predecessors of Mar Aphrem II, were hoisted at the Jawaharlal Nehru Stadium.

 

  പരിശുദ്ധ പാത്രിയർക്കീസ് ബാവാ ആർത്താറ്റ് സിംഹാസന പള്ളി സന്ദര്‍ശിക്കും   - Malayala Manorama

  വിളംബര ജാഥ ഇന്ന് തുടങ്ങു

       പാത്രിയർക്ക ദീപശിഖ: പ്രയാണം ഇന്ന് തൃശൂർ ഭദ്രാസനത്തിൽ - Malayala Manorama

  പുതുക്കി പണിത ഐ ത്തല - മൂറൊൻ കൂദാശ ഒബതിന് - Mangalam

  പാത്രിയർക്കീസ് ബാവയുടെ സന്ദര്‍ശനം: ക്നാനായ അതിഭദ്രാസനത്തിൽ ഒരിക്കങ്ങൾ  - Malayala Manorama

 


02 Feb 2015

  പാത്രിയർക്കീസ് ബാവയുടെ സന്ദര്‍ശനം: വിളംബര സന്ദേശ പതാകകൾ ഉയർന്നു  - Desabhimani

  പാത്രിയർക്കീസ് ബാവയുടെ സന്ദര്‍ശനം: സമ്മേളന നഗരിയിൽ 122 കൊടികളുയർത്തി - Malayala Manorama

  പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ സന്ദര്‍ശനം: വിളംബര സന്ദേശ പതാകകൾ ഉയർത്തി  - Mangalam

  പാത്രിയര്‍ക്കീസ്‌ബാവയുടെ ഭാരത സന്ദര്‍ശനം: വിളംബര സന്ദേശ പതാകകൾ ഉയർത്തി  - Deepika

  പാത്രിയര്‍ക്കീസ്‌ബാവയുടെ സന്ദര്‍ശനം: വിളംബര സന്ദേശപതാകകൾ ഉയർത്തി  - Mathrubhumi

 

  പാത്രിയർക്ക വിളംബര ഘോഷയാത്ര നാലിന് ആരംഭിക്കും  - Malayala Manorama

 

  മഞ്ഞനിക്കര തീർത്ഥയാത്രക്ക് ഒരുക്കങ്ങളായി  - Mangalam

 


31 Jan 2015

  പാത്രീയർക്കിസ് ബാവയുടെ സുരക്ഷയ്ക്ക് പ്രത്യേക വോളിന്റിയർമാരും :  കോട്ടയം ഭദ്രാസനത്തിൽ സന്ദർശിക്കുന്ന പള്ളികൾ

 

പാത്രീയർക്കിസ് ബാവാ ആറു ദിവസം പുത്തൻകുരിശിൽ താമസിക്കും - Malayala Manorama

കൊടിമര ഘോഷയാത്ര നാളെ - Malayala Manorama

പാത്രിയർക്ക ദീപശിഖ പ്രയാണം മൂന്നു മുതൽ  - Malayala Manorama

പാത്രിയർക്കിസ് ബാവയ്ക്ക് സ്വീകരണം നൽകും - Malayala Manorama

പാത്രീയർക്കിസ് ബാവായെ വരവേൽക്കാൻ പേരൂർ ഒരുങ്ങി - Mangalam


30 Jan 2015

  പരിശുദ്ധ പിതാവിന്റെ പ്രഥമ മലങ്കര സന്ദർശനത്തിന് മുന്നോടിയായി നടത്തപ്പെടുന്ന ദീപശിഖാ പ്രയാണം 2015 ഫെബുവരി 3 ന്

      മീനങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന  - JSC News

 

 

   http://epaper.newindianexpress.com/427670/The-New-Indian-Express-Kochi/30012015#page/3/2

  Internet link

 

Patriarch to meet Pranab, Modi -       Special CORRESPONDENT,   tHE HINDU

January 30, 2015:  Ignatius Aphrem II, head of the Universal Syrian Orthodox Church, who arrives here on an 11-day India visit on February 7, is scheduled to meet President Pranab Mukherjee, Prime Minister Narendra Modi, and All India Congress Committee president Sonia Gandhi in New Delhi.

He will be in Kerala as a State guest, and will be received at the international airport here by head of the Jacobite Syrian Orthodox Church Catholicos Baselios Thomas I and ministers representing the State government.

The key events during the Patriarch’s visit are his scheduled address at the Maramon Convention and address to the synod of the bishops of the church that will be held at the Puthenkurisu Patriarchal Centre on February 7.

 

പാത്രീയർക്കിസ് ബാവ ഏഴിനെത്തും: ഒരുക്കങ്ങൾ പൂർത്തിയാവുന്നു

        എറണാകുളം, തൃശൂർ, കോട്ടയം, പത്തനംത്തിട്ട, ആലപ്പുഴ ജില്ലകളിലായി 45 ദേവാലയങ്ങൾ സന്ദർശിക്കു - Malayala Manorama

 

 

പാത്രീയർക്കിസ് ബാവയുടെ ഭാരതസന്ദർശനം ഫിബ്രുവരി 7 മുതൽ 18 വര - Mathrubhumi

 

പാത്രിയര്‍ക്കീസ്‌ബാവയുടെ ഭാരത സന്ദര്‍ശനം: ഒരുക്കങ്ങളായി - Mangalam           

കൊച്ചി: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഫെബ്രുവരി ഏഴിനു രാവിലെ ഒമ്പതിനു നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തും. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയെ യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയും സംസ്‌ഥാന മന്ത്രിമാരും മെത്രാപ്പോലീത്തമാരും ചേര്‍ന്നു സ്വീകരിക്കും. 11 മണിക്ക്‌ യാക്കോബായ സഭയുടെ ആസ്‌ഥാനമായ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്ക സെന്ററില്‍ എത്തിച്ചേരുന്ന ബാവയെ സഭയുടെ വിദ്യാഭ്യാസസ്‌ഥാപനങ്ങളിലെ കുട്ടികള്‍ അഭിവാദ്യം ചെയ്ുയം. മൂന്നിനു മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. അഞ്ചിനു കരിങ്ങാച്ചിറ സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രലില്‍ ചേരുന്ന പ്രാദേശിക സുന്നഹദോസില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്നു തിരുവാങ്കുളം ക്യംതാ സെമിനാരി സന്ദര്‍ശിക്കും.

എട്ടിനു രാവിലെ എട്ടിനു മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ അരീപ്പറമ്പ്‌ സെന്റ്‌ മേരീസ്‌, വെള്ളൂര്‍ സെന്റ്‌ സൈമണ്‍സ്‌, വെള്ളൂര്‍ സെന്റ്‌ തോമസ്‌, വടവാതൂര്‍ മാര്‍ അപ്രേം, തൃക്കോതമംഗലം സെന്റ്‌ മേരീസ്‌, നാലുന്നാക്കല്‍ സെന്റ്‌ ആദായീസ്‌, പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ പാത്രിയാര്‍ക്കല്‍ എന്നീ ഇടവകകള്‍ സന്ദര്‍ശിക്കും. 4.30 ന്‌ കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ സഭാ അടിസ്‌ഥാനത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്കു സ്വീകരണം നല്‍കും. ഒരുലക്ഷം വിശ്വാസികള്‍ പങ്കെടുക്കും. ശ്രേഷ്‌ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. 1914-1920 ല്‍ തുര്‍ക്കിയിലെ ഓട്ടോമാന്‍ ഭരണകാലത്തു സുറിയാനി ക്രിസ്‌ത്യാനികളായ മൂന്നുലക്ഷത്തില്‍പരം സഭാ മക്കളെ കൂട്ടക്കൊല നടത്തിയതിന്റെ (സൈഫോ) നൂറാം വാര്‍ഷികത്തിന്റെ ഇന്ത്യന്‍ ചാപ്‌റ്ററിന്റെ ഉദ്‌ഘാടനവും അനുസ്‌മരണവും നടക്കും. തുടര്‍ന്നു സംസ്‌ഥാനസര്‍ക്കാര്‍ ബാവയുടെ ബഹുമാനാര്‍ഥം നടത്തുന്ന വിരുന്നില്‍ പങ്കെടുക്കും.

ഒമ്പതിനു രാവിലെ എട്ടിനു റാന്നി ഐത്തല സെന്റ്‌ കുര്യാക്കോസ്‌ പള്ളിയുടെ കൂദാശ നിര്‍വഹിക്കും. തുടര്‍ന്നു ക്‌നാനായ അതിഭദ്രാസനത്തിലെ വള്ളംകുളം ബേദ്‌നഹീര്‍ അരമന, നീലംപേരൂര്‍ സെന്റ്‌ ജോര്‍ജ്‌, കുറിച്ചി സെന്റ്‌ മേരീസ്‌ എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട്‌ ക്‌നാനായ അതിഭദ്രാസനാസ്‌ഥാനമായ ചിങ്ങവനം അഫ്രേം സെമിനാരിയില്‍ സ്വീകരണം നല്‍കും.

10 നു രാവിലെ 7.30 നു കോട്ടയം ഭദ്രാസനത്തിലെ കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സെന്ററില്‍ നിര്‍മിച്ചിരിക്കുന്ന സെന്റ്‌ ജോര്‍ജ്‌ ചാപ്പലിന്റെ കൂദാശ നിര്‍വഹിക്കും.
11-ാം തീയതി പീച്ചാനിക്കാട്‌ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയുടെ കൂദാശ നിര്‍വഹിക്കും. തുടര്‍ന്നു വടക്കന്‍ പറവൂര്‍ സെന്റ്‌ തോമസ്‌ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്‌ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ്‌ ബാവയുടെ കബറിടവും കുന്നംകുളം ആര്‍ത്താറ്റ്‌ സിംഹാസന പള്ളിയില്‍ പരിശുദ്ധ സ്ലീബാ മോര്‍ ഒസ്‌താത്തിയോസ്‌ ബാവയുടെ കബറിടവും കണ്ണാറ സെന്റ്‌ മേരീസ്‌ പള്ളിയും വൈകിട്ട്‌ ആറിനു പുരാതീനമായ അങ്കമാലി സെന്റ്‌ മേരീസ്‌ സൂനോറോ കത്തീഡ്രല്‍, ചെറിയവാപ്പാലശേരി മോര്‍ ഇഗ്നാത്തിയോസ്‌, തുരുത്തപ്ലി സെന്റ്‌ മേരീസ്‌ എന്നീ ദേവാലയങ്ങളും സന്ദര്‍ശിക്കും.

12 നു രാവിലെ പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ ആരക്കുന്നം സെന്റ്‌ ജോര്‍ജ്‌ വലിയപള്ളി, യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ പ്രസിഡന്റായിരുന്ന ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസ്‌മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന പെരുമ്പള്ളി സിംഹാസന പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്‌ക്ക്‌ 12 നു വെട്ടിക്കല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ സഭയിലെ വൈദികരുടെയും കന്യാസ്‌ത്രീകളുടെയും സന്യസ്‌തരുടെയും യോഗത്തില്‍ പങ്കെടുക്കും.

13-നു രാവിലെ ഏഴിനു പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവയുടെ കബറിടം സ്‌ഥിതി ചെയ്യുന്ന കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ കോതമംഗലം സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ വലിയ പള്ളി സന്ദര്‍ശിക്കും. 11.30 ന്‌ കോഴഞ്ചേരിയില്‍ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും. തുടര്‍ന്നു മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ ദുഖ്‌റോനോയോട്‌ അനുബന്ധിച്ചു നടക്കുന്ന തീര്‍ഥാടകസമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും.
 

14-നു രാവിലെ മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ്‌ ദയറാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഗ്രിഗോറിയോസ്‌ പാത്രിയാര്‍ക്കല്‍ സെന്ററും കാവുംഭാഗം സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രലും സന്ദര്‍ശിക്കും. വൈകിട്ട്‌ 5.30 നു മലേക്കുരിശ്‌ ദയറായില്‍ സ്വീകരണം. സെന്റ്‌ ജോര്‍ജ്‌ പള്ളിയുടെ കൂദാശ നിര്‍വഹിക്കും.


15-ാം തീയതി മലേക്കുരിശ്‌ ദയറായിലെ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ നടക്കുന്ന ഭക്‌തസംഘടനകളുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന്‌ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌, തൃപ്പൂണിത്തുറ നടമേല്‍ സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍, എളംകുളം സെന്റ്‌ മേരീസ്‌ സൂനോറോ പേട്രിയാര്‍ക്കല്‍ കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.


16-നു രാവിലെ 9.30 ന്‌ കൂത്താട്ടുകുളം ബസേലിയോസ്‌ തോമസ്‌ ഒന്നാമന്‍ കാതോലിക്കോസ്‌ എന്‍ജിനീയറിങ്‌ കോളജിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. 11 ന്‌ കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളജിന്റെ ഉദ്‌ഘാടനം. 11 ന്‌ കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളജിന്റെ കനക ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും.

17-നു രാവിലെ ഡല്‍ഹിയിലേക്കു പോകും. രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ സന്ദര്‍ശിക്കും. 19 ന്‌ ലബനോനിലേക്കു മടങ്ങും.


സംസ്‌ഥാന സര്‍ക്കാരിന്റെ അതിഥിയായിട്ടാണു പരിശുദ്ധ ബാവ ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. ആറു മെത്രാപ്പോലീത്തമാരടങ്ങുന്ന ഉന്നതതലസംഘം അദ്ദേഹത്തെ അനുഗമിക്കും.


പാത്രിയര്‍ക്കാ സന്ദര്‍ശനത്തിനു മുന്നോടിയായി മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ കത്തീഡ്രലില്‍നിന്നു ദീപശിഖയും തിരുവനന്തപുരം സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രലില്‍നിന്നു ഛായാചിത്രവും ഘോഷയാത്രയായി സമ്മേളനസ്‌ഥലമായ കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ കൊണ്ടുവരും.


പത്രസമ്മേളനത്തില്‍ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ (പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി), തമ്പു ജോര്‍ജ്‌ തുകലന്‍ (സഭാ ട്രസ്‌റ്റി), ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍ (സഭാ സെക്രട്ടറി), റവ. ഡോ. കുര്യാക്കോസ്‌ കോറെപ്പിസ്‌കോപ്പ മൂലയില്‍ (പബ്ലിസിറ്റി വൈസ്‌ ചെയര്‍മാന്‍), ബിബി ഏബ്രഹാം കടവുംഭാഗം (പബ്ലിസിറ്റി കണ്‍വീനര്‍), മോന്‍സി വാവച്ചന്‍ (പബ്ലിസിറ്റി ജോയിന്റ്‌ കണ്‍വീനര്‍), സി.വൈ. വര്‍ഗീസ്‌ (പബ്ലിസിറ്റി ജോയിന്റ്‌ കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു. -

Internet source: http://www.mangalam.com/religion/277582

Newspaper clipping: http://www.SyriacChristianity.info/AV2015/News/Mangalam30.01.15.jpg

 

  പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ഭാരത സന്ദര്‍ശനം ഫെബ്രുവരി 7 മുതല്‍ 18 വരെ:   പ്രോഗ്രാമുകലേക്കുറിച്ചുള്ള ഔദ്യോഗീക അറിയിപ്പ്

 


29 Jan 2015

  Apostolic Visit:  123 flags to be hoisted at the reception ground in Kottayam denoting 123 Patriarchs in the Holy See of Antioch
       പാത്രിയർക്കീസ് ബാവയെ വരവേൽക്കാൻ വിപുല ക്രമീകരണങ്ങൾ
  -  Malayala Manorama


28 Jan 2015

  പാത്രിയർക്കീസ് ബാവായുടെ സന്ദർശനം: അവലോകനയോഗം ചേർന്നു  -  Mathrubhumi

              പാത്രിയർക്കീസ് ബാവായുടെ സന്ദർശനം: അവലോകനയോഗം ചേർന്നു  -  Mangalam

              പാത്രിയർക്കീസ് ബാവായുടെ സന്ദർശനം: അവലോകനയോഗ  -  Deepika


 

26 Jan 2015

  പാത്രിയർക്കീസ് ബാവായുടെ സന്ദർശനം: വിളംബര ഘോഷയാത്ര ഒന്നിന്   -  Deepika

 പാത്രിയർക്കീസ് ബാവയുടെ ഭാരത സന്ദർശനം: കൊടിമര ഘോഷയാത്ര ഫെബ്രുവരി ഒന്നിന് -Mangalam

              Patriarch Aphrem II arriving on February 7  -  The Hindu

 


25 Jan 2015

  പാത്രിയർക്കീസ് ബാവയുടെ സ്നേഹസൗധം മലേക്കുരിശിൽ   -  Mangalam

കോലഞ്ചേരി: പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവാക്കു പാവങ്ങളോടുള്ള കരുതല്‍ വിളിച്ചറിയിക്കുന്ന സ്‌നേഹ സൗധം മലേക്കുരിശില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു. ഒരു കോടി രൂപയോളം രൂപ മുടക്കിയാണു തന്റെ അമ്മയുടെ പേരില്‍ നിരാലംബര്‍ക്ക്‌ വേണ്ടി ആശ്രയ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്‌. അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ്‌ ദയറായിലെ പുതിയ ദേവാലയത്തിന്‌ സമീപമാണ്‌ നാല്‌ നിലകളില്‍ മന്ദിരം നിര്‍മിച്ചിരിക്കുന്നത്‌.

സഭാ മേലധ്യക്ഷന്‍ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ അടുത്തമാസം നടത്തുന്ന മലങ്കര സന്ദര്‍ശനത്തോടനുബന്ധിച്ചു റിട്രീറ്റ്‌ സെന്ററിന്റെ കൂദാശ നടത്തുമെന്നാണ്‌ അറിയുന്നത്‌. 2009 ഫെബ്രുവരിയില്‍ നടത്തിയ മലങ്കര സന്ദര്‍ശനത്തിലാണു ഹനീമ ഹന്ന റിട്രീറ്റ്‌ സെന്ററിന്റെ ശിലാസ്‌ഥാപനം നടത്തിയത്‌. നാലു നിലകളിലായി 24 മുറികളും ഒരു സ്യൂട്ടുമടങ്ങുന്ന അപ്പാര്‍ട്ടുമെന്റാണ്‌ ഇവിടെ ഉയരുന്നത്‌. 150 പേര്‍ക്ക്‌ ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കളയും 120 പേര്‍ക്ക്‌ ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന മെസ്‌ ഹാളും ഇതിന്റെ ഭാഗമായുണ്ട്‌.

ഇവിടെയെത്തുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നതോടൊപ്പം നിരാലംബര്‍ക്ക്‌ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. രണ്ടുപേര്‍ക്ക്‌ താമസിക്കാവുന്ന വിശാലമായ മുറികളില്‍ ടിവി, വാട്ടര്‍ പ്യൂരിഫയര്‍, വാട്ടര്‍ ഹീറ്റര്‍, പ്രാര്‍ഥനാ മുറി, കൂളര്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പണമില്ലാത്തതിന്റെ പേരില്‍ ഒരാള്‍ പോലും വിശക്കുന്നവരായി ഭൂമിയില്‍ ഉണ്ടാകരുതെന്നുള്ള കാഴ്‌ചപ്പാടാണ്‌ റിട്രീറ്റ്‌ സെന്ററിന്റെ നിര്‍മാണത്തിന്‌ പാത്രിയര്‍ക്കീസ്‌ ബാവയെ പ്രേരിപ്പിച്ചതെന്നു മലേക്കുരിശ്‌ ദയറാധിപന്‍ കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്ത പറഞ്ഞു.

റിട്രീറ്റ്‌ സെന്ററിന്റെ നടത്തിപ്പുള്‍പ്പടെ മുഴുവന്‍ ചെലവുകളും പാത്രിയാര്‍ക്കീസ്‌ ബാവ വഹിക്കും. മെത്രാപ്പോലീത്തയായിരിക്കേ പലവട്ടം ഇവിടെ സന്ദര്‍ശിച്ചിട്ടുള്ള ബാവാ ഇവിടത്തെ പ്രകൃതി രമണീയതയാണ്‌ റിട്രീറ്റ്‌ സെന്ററിനായി ഇവിടം തെരഞ്ഞെടുക്കാന്‍ ബാവയെ പ്രേരിപ്പിച്ചത്‌. മാതാവിന്റെ സ്‌മരണയില്‍ നിര്‍മിച്ച റിട്രീറ്റ്‌ സെന്ററിന്റെ കൂദാശക്കു ബാവയോടൊപ്പം സഹോദരന്‍മാരും ബന്ധുക്കളും എത്തിയേക്കും.

 


23 Jan 2015

  മഞ്ഞിനിക്കര പെരുന്നാൾ: വിപുലമായ ക്രമീകരണം ഒരുക്കും -  Mangalam


23 Jan 2015

  Manjanikkara church fete from February 8   -  The Hindu

  Patriarch Aphrem II arriving on February 7  -  The Hindu

 


22 Jan 2015

  മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി എട്ടു മുതൽ 14 വരെ : പാത്രിയർക്കീസ് ബാവ പങ്കെടുക്കും  - Mathrubhumi

  അപ്രേം ദ്വിദീയൻ പാത്രിയർക്കീസ് ബാവയ്ക്ക് ഏഴിന് പുത്തൻകുരിശിൽ സ്വീകരണം   - Malayala Manorama

  മഞ്ഞനിക്കര പെരുന്നാൾ ഫെബ്രുവരി എട്ടു മുതൽ: പാത്രിയർക്കീസ് ബാവ പങ്കെടുക്കും  - Malayala Manorama

  മാരാമണ്‍ കണ്‍വൻഷൻ ഫെബ്രുവരി എട്ടു മുതൽ: പരിശുദ്ധ പാത്രിയർക്കീസ് ബാവ പ്രസംഗിക്കും   - Mangalam

 


20 Jan 2015

  പാത്രിയർക്കീസ് ബാവയ്ക്ക് സ്വീകരണം: സമതികളായി   - Mangalam

  പാത്രിയർക്കീസ് ബാവായുടെ സന്ദർശനം: കമ്മറ്റികൾ രൂപികരിച്ചു - Malayala Manorama

  Preparations for Patriarch’s visit begin   -  The Hindu


19 Jan 2015

  പാത്രിയർക്കീസ് ബാവായുടെ സന്ദർശനം: തിരുവനന്തപുരത്തുനിന്നും മീനങ്ങാടിയിൽനിന്നും വിളംബര ജാഥ   - Mangalam

  Reception Planned for Patriarch   - The New Indian Express


18 Jan 2015

  പാത്രിയർക്കീസ് ബാവായുടെ സന്ദർശനം: വിളംബര ജാഥകൾ നടത്തും - Malayala Manorama


17 Jan 2015

  പാത്രിയർക്കീസ് ബാവയുടെ ഭാരത സന്ദർശനം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു - Mangalam

  പാത്രിയർക്കീസ് ബാവാ രണ്ടു ദിവസം കോട്ടയത്ത്‌   - Malayala Manorama

  പാത്രിയർക്കീസ് ബാവായക്ക് ഫെബ്രവരി 8ന് കോട്ടയത്ത്‌ സ്വീകരണം നൽകും - Mathrubhumi


16 Jan 2015

  പാത്രിയർക്കീസ് ബാവയുടെ സന്ദർശനം:  യോഗം ഇന്ന് - Malayala Manorama


15 Jan 2015

  പാത്രിയർക്കീസ് ബാവയുടെ സന്ദർശനം: സമതികൾക്കു രൂപം നല്കി - Mangalam


11 Jan 2015

  മലേക്കുരിശ് ദയറായിലെ പുതുക്കിപണിത പള്ളിയുടെ കൂദാശ അടുത്തമാസം   - Malayala Manorama


9 Jan 2015

  പാത്രിയർക്കീസ് ബാവയ്ക്ക് സ്വീകരണം:  ഒരുക്കങ്ങൾ തുടങ്ങി - Mangalam

  പാത്രിയർക്കീസ് ബാവയ്ക്ക് നൽകുന്ന വരവേൽപ് ചരിത്രമുഹൂർത്തമാക്കും - Malayala Manorama


4 Jan 2015:  

  പാത്രിയർക്കീസ് ബാവയുടെ വരവിനു കേരളമൊരുങ്ങി - Mangalam

  പാത്രിയർക്കീസ് ബാവാ മാരാമണ്‍ കണ്‍വൻഷനിൽ പക്കെടുക്കും - Malayala Manorama

 

 


 

 

       For High Resolution Photos & Icons of Church Fathers :  

SyriacChristianity.info/HR.html  

 

 

 


Click the below links for the 'Apostolic Visit' News from various dailies

  1.    20 Feb 2015

  2.    19 Feb 2015

  3.    18 Feb 2015

  4.    17 Feb 2015

  5.    16 Feb 2015

  6.    15 Feb 2015

  7.    14 Feb 2015

  8.    13 Feb 2015

  9.    12 Feb 2015

10.    11 Feb 2015

11.    10 Feb 2015

12.      9 Feb 2015

13.      8 Feb 2015

14.    Pre-visit days of His Holiness

15.    Supplements published in Newspapers

 


 

© MSCR  -  Malankara Syriac Christian Resources

Facebook.com/SyriacChristianity 

http://SyriacChristianity.org

Email:  mscrp@live.com