|    Patriarch Mor Aphrem-II    |    Syriac Orthodox Church    |    Catholicos Mor Thomas-I    |    Church in India    |    Canonized Fathers    |    Patriarchs in India    |    Catholicate    |    India Link    |

     India Visit:      |      News      |        Photos      |        Videos      |        Articles      |

 

 

        (Apostolic Visit: News from vatious dailies)

 

 

 


 

News from Mathrubhumi

 

 

 

 

 

 

 

 


 

News from Mangalam

 

 

 

 

 

 

 

 

 

 

 


 

News from Malayala Manorama

 

 

 

 

 

 

 

 

 

 

മത തീവ്രവാദത്തിനെതിരെ ലോകം ഒന്നിക്കണമെന്ന് പാത്രിയര്‍ക്കീസ് ബാവ

            byസ്വന്തം ലേഖകൻ, 

മത തീവ്രവാദത്തിനെതിരെ ലോകം ഒന്നിക്കണമെന്ന് യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ. ക്രിസ്തീയ സഭകളില്‍ സമാധാനം ഊട്ടിയുറപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ബാവ പറഞ്ഞു.

എറണാകുളം ജില്ലയില്‍ വിവിധ പള്ളികളില്‍ നടത്തിയ സന്ദര്‍ശനത്തിനൊപ്പം സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി പാത്രിയര്‍ക്കീസ് ബാവ കൂടിക്കാഴ്ചയും നടത്തി. സഭകള്‍ തമ്മിലുള്ള കൂട്ടായ്മയുടെ പ്രസ്ക്തി എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പ്രസംഗങ്ങളില്‍ പാത്രിയര്‍ക്കീസ് ബാവ എടുത്തുപറഞ്ഞു.

ലോകം നേരിടുന്ന തീവ്രവാദമെന്ന വിപത്തും പ്രതിപാദിച്ചു. ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. എങ്കിലേ അപകടകരമായ സാഹചര്യങ്ങള്‍ മറികടക്കാനാകൂ. അദ്ദേഹം ഓര്‍മിപ്പിച്ചു. പെരുംന്പാവൂരിനു സമീപം വോങ്ങോലയിലെത്തിയ ബാവ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സഭകളില്‍ സമാധാനം ഊട്ടിയുറപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.

വത്തിക്കാനിലെ സഭാ ഐക്യ കാര്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. ബാവ സമാധാനത്തിന്‍റെ മാലാഖയാണെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കേരളത്തിലെ വിശ്വാസികളില്‍ നിന്ന് ലഭിച്ച സ്നേഹം തന്‍റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നായിരുന്നു പാത്രിയര്‍ക്കീസ് ബാവയുടെ പ്രതികരണം.

 

 


 

News from Deepika

 

 

 

 

 

 

 

 

 

 


    Click the below links for the 'Apostolic Visit' News from various dailies

  1.    20 Feb 2015

  2.    19 Feb 2015

  3.    18 Feb 2015

  4.    17 Feb 2015

  5.    16 Feb 2015

  6.    15 Feb 2015

  7.    14 Feb 2015

  8.    13 Feb 2015

  9.    12 Feb 2015

10.    11 Feb 2015

11.    10 Feb 2015

12.      9 Feb 2015

13.      8 Feb 2015

14.    Pre-visit days of His Holiness

15.    Supplements published in Newspapers


 

© MSCR  -  Malankara Syriac Christian Resources

Facebook.com/SyriacChristianity 

http://SyriacChristianity.org

Email:  mscrp@live.com