|    Patriarch Mor Aphrem-II    |    Syriac Orthodox Church    |    Catholicos Mor Thomas-I    |    Church in India    |    Canonized Fathers    |    Patriarchs in India    |    Catholicate    |    India Link    |

     India Visit:      |      News      |        Photos      |        Videos      |        Articles      |

 

 

        (Apostolic Visit: News from various dailies)

 

 

 

Mangalam

 

    MATHRUBUMI

 

08 Feb 2015, 7.00pm

അന്ത്യോഖ്യാ-മലങ്കര ബന്ധം ഓര്‍മിപ്പിച്ച് പാത്രിയര്‍ക്കീസ് ബാവ

SUNDAY, FEBRUARY 08, 2015

 

കോട്ടയം: എല്ലാ മതവിശ്വാസികളെയും ആദരിക്കുന്ന ഭാരതപാരമ്പര്യം മഹത്തരമാണെന്ന്, ആഗോളസുറിയാനിസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. എല്ലാ വിശ്വാസങ്ങളെയും അറിയാനും ആദരിക്കാനും കഴിയുന്നത് വലിയകാര്യമാണ്. കാരണം എല്ലാവരും ദൈവമക്കളാണ്.  ഈ തിരിച്ചറിവ് നഷ്ടമാകുമ്പോഴാണ് കലഹങ്ങള്‍ ഉണ്ടാകുന്നത്. പാത്രിയര്‍ക്കീസ് ബാവയായി സ്ഥാനമേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ സുറിയാനിസഭാതലവന് കോട്ടയം നെഹ്‌റുസ്റ്റേഡിയത്തില്‍ യാക്കോബായ സുറിയാനിസഭയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അന്ത്യോഖ്യാ സഭയ്ക്ക് മലങ്കരസഭയുമായുള്ള ബന്ധം ഒരിക്കലും ഇല്ലാതാക്കാന്‍പറ്റാത്തവിധം ശക്തമാണ്. തന്നെ ഇവിടേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് ഇത്രവലിയ സ്വീകരണം നല്‍കാന്‍ നേതൃത്വംകൊടുത്ത യാക്കോബായ സുറിയാനിസഭയുടെ അദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പാത്രിയര്‍ക്കീസ്! ബാവ പ്രശംസിച്ചു.  അന്ത്യോഖ്യയില്‍നിന്നു വന്ന പിതാക്കന്മാരാണ് മലങ്കരയില്‍ സത്യവിശ്വാസം പകര്‍ന്നതെന്നു പറഞ്ഞ പാത്രിയര്‍ക്കീസ് ബാവ, അന്ത്യോഖ്യാ-മലങ്കര ബന്ധം എന്ന് മലയാളത്തില്‍ പറഞ്ഞപ്പോള്‍ നീണാള്‍വാഴട്ടെയെന്ന് വിശ്വാസികള്‍ ഏറ്റുവിളിച്ചത് ഇഴപിരിയാത്ത സ്‌നേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍കൂടിയായി.

തന്റെ ജന്മനാട്ടില്‍ വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍, ഹൃദയത്തില്‍ത്തട്ടുന്ന രീതിയിലായിരുന്നു പാത്രിയര്‍ക്കീസിന്റെ പ്രസംഗം. കേരളത്തില്‍ നിലനില്‍ക്കുന്ന സഭാതര്‍ക്കത്തില്‍ പാത്രിയര്‍ക്കീസ് ബാവ വീണ്ടും ഖേദം പ്രകടിപ്പിച്ചു. വിശ്വാസികളുടെ നേര്‍ച്ചപ്പണം കേസുകള്‍ക്കായി ഉപയോഗിക്കേണ്ടിവരുന്നത് സങ്കടകരമാണ്. ഈ സ്ഥിതി മാറണം.

'പ്രിയപ്പെട്ട മക്കളേ' എന്ന് മലയാളത്തില്‍ സംബോധനചെയ്താണ് പ്രസംഗം തുടങ്ങിയത്. സുറിയാനിയില്‍ ഗീതവും ആലപിച്ചു.
തന്റെപേരില്‍ 579 കേസുണ്ടെന്ന്, അദ്ധ്യക്ഷത വഹിച്ച ശ്രേഷ്ഠകാതോലിക്ക തോമസ് പ്രഥമന്‍ കാതോലിക്കാബാവ പറഞ്ഞു. കേസ് കൊടുത്തവര്‍ ക്രൈസ്തവവിശ്വാസത്തിനു ചേര്‍ന്നതാണോ അതെന്ന് ചിന്തിക്കണം. വൃക്ഷത്തെ അറിയുന്നത് അതിന്റെ ഫലംകൊണ്ടാണെന്ന ബൈബിള്‍വാക്യം കേസുകൊടുക്കുന്നവര്‍ ഓര്‍ക്കണം. 27 വര്‍ഷംമുമ്പ് എട്ടുനോമ്പാചരണം തെറ്റെന്നു പറഞ്ഞവര്‍ ഇപ്പോള്‍ അതാചരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനംചെയ്തു. പാത്രിയര്‍ക്കീസ് ബാവയെപ്പോലൊരു ഉന്നതവ്യക്തിയെ സംസ്ഥാനത്തിന്റെ അതിഥിയായി സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മംഗളപത്രം സമര്‍പ്പിച്ചു.  സംസ്ഥാനസര്‍ക്കാര്‍ ഞായറാഴ്പ രാത്രി പാത്രിയര്‍ക്കീസ് ബാവയ്ക്ക് അത്താഴവിരുന്ന് നല്‍കി. 

 

 

ÉÞdÄßÏVAàØí ÌÞÕÏíAí çµÞGÏJí ¦çÕçÖÞ¼bÜ ÕøçÕWÉí

    - ØbL¢ çÜ~µX, Story Dated: Sunday, February 8, 2015 14:56 hrs IST

3600840109_patriarch08022015-1480X250çµÞGÏ¢D ¦µÎÞÈ ØáùßÏÞÈß ³VJçÁÞµíØí ØÍÏáæ¿ ÉøÎÞÇcfX ÉøßÖái §oÞJßçÏÞØí ¥çdÉ¢ ÆbßÄàÏX ÉÞdÄßÏVAàØí ÌÞÕÏíAí çµÞGÏJí ¦çÕçÖÞ¼bÜ ÕøçÕWÉí. ¦ÏßøAÃAßÈí ÕßÖbÞØßµ{ÞÃí ÌÞÕæÏ ÕøçÕWAÞX ÎÃVµÞ¿í ÉUßÏßæÜJßÏÄí. èÕkµàGí ÏÞçAÞÌÞÏ ØÍÏáæ¿ çÈÄãÄbJßW ÉÞdÄßÏVAàØí ÌÞÕÏíAí Øbàµøâ ÈWµá¢. 

ÉÞdÄßÏVAàØí ÌÞÕæÏ ÕøçÕWAÞX ¦ÏßøB{ÞÃí ÎÃVµÞ¿í æØaíí çÎøàØí µJàdÁW çÆÕÞÜÏJßçÜÏíAí ÉáÜVæ‚ ÎáÄW ²ÝáµßæÏJßÏÄí. ÕßÖbÞØßµ{áæ¿ ª×íÎ{ÎÞÏ ØbàµøÃJßÈß¿ÏßÜâæ¿ çÆÕÞÜÏJßæÜJßÏ ÉøßÖái ÉÞdÄßÏVAàØí ÌÞÕæÏ µJß‚ æÎÝáµáÄßøß ÈWµß çµÞGÏ¢ ÍdÆÞØÈ æÎdÄÞæMÞÜàJ çÄÞÎØí ÎÞV ÄàçÎÞJßçÏÞØí Øbàµøß‚á. 3600840109_patriarch08022015-2480X250Äá¿VKí ÉÞdÄßÏVAàØí ÌÞÕÏáæ¿ Îá~c µÞVÎßµÄbJßW ÎâKßXçÎW µáVÌÞÈ. çdÖ×íÀ ÌÞÕÏᢠæÎdÄÞæMÞÜàJÎÞøᢠØÙµÞVÎßµøÞÏß.

ÉÞdÄßÏVAàØí ÌÞÕ ºáÎÄÜçÏx çÖ×¢ §LcÏßW ¦ÆcÎÞÏß µáVÌÞÈ ¥VMßAáKÄí ÎÃVµÞ¿í ÉUßÏßÜÞÃí. µáVÌÞÈÏíAáçÖ×¢ ÏÞçAÞÌÞÏ ØÍÏáæ¿ ÕßÕßÇ çÆÕÞÜÏBZ ÉøßÖái ÉÞdÄßÏVAàØí ÌÞÕ ØwVÖß‚á. çdÖ×íÀ ÌçØÜßçÏÞØí çÄÞÎØí dÉ@ÎX µÞçÄÞÜßAÞ ÌÞÕÏᢠÕßÕßÇ ÍdÆÞØÈÞÇßÉXÎÞøᢠÌÞÕæÏ ¥Èá·Îß‚á.

 

 

 

 

 

 


Click the below links for the 'Apostolic Visit' News from various dailies

  1.    20 Feb 2015

  2.    19 Feb 2015

  3.    18 Feb 2015

  4.    17 Feb 2015

  5.    16 Feb 2015

  6.    15 Feb 2015

  7.    14 Feb 2015

  8.    13 Feb 2015

  9.    12 Feb 2015

10.    11 Feb 2015

11.    10 Feb 2015

12.      9 Feb 2015

13.      8 Feb 2015

14.    Pre-visit days of His Holiness

15.    Supplements published in Newspapers

 


 

© MSCR  -  Malankara Syriac Christian Resources

Facebook.com/SyriacChristianity 

http://SyriacChristianity.org

Email:  mscrp@live.com