|    Patriarch Mor Aphrem-II    |    Syriac Orthodox Church    |    Catholicos Mor Thomas-I    |    Church in India    |    Canonized Fathers    |    Patriarchs in India    |    Catholicate    |    India Link    |

     India Visit:      |      News      |        Photos      |        Videos      |        Articles      |

 

 

   Official Church Releases

   Press releases dt.

 

Sources included the  Official Facebook Page on the Apostolic Visit  

& www.jscnews.org

 

 



 

 




 



 



 

പുത്തന്‍കുരിശ്:   ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ അന്തോഖ്യായുടെയും കിഴക്കൊക്കെയുടെയും പരി. ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പത്രിയര്‍ക്കീസ് ബാവായുടെ പ്രഥമ ഭാരത സന്ദര്‍ശനത്തോടനുബന്ധിച്ചിട്ടുളള പാത്രിയര്‍ക്ക ദീപശിഖാ പ്രയാണം 2015 ഫ്രെബുവരി 3 ചൊവ്വാഴ്ച രാവിലെ 6.15 ന് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ മോര്‍ പീലക്‌സിനോസ് ശാമുവേല്‍ മെത്രാപ്പോലീത്തയുടെ കബറിങ്കല്‍ പ്രതേ്യക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കബറിങ്കല്‍ നിന്ന് ദീപശിഖ തെളിയിക്കുന്നു. അഭിവന്ദ്യ പിതാക്കന്‍മാരായ മോര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത, മോര്‍ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത, മോര്‍ പോളികാര്‍പ്പോസ് സഖറിയാസ് മെത്രാപ്പോലീത്ത എന്നിവരുടെ അനുഗ്രഹാശിസുകളോടെ ഭദ്രാസന ഭാരവാഹികളുടെയും ഭക്ത സംഘടനാ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ഭാരവാഹികളായ ഫാ. ഡോ. ജേക്കബ് മിഖായേല്‍ പുല്യാട്ടേല്‍, ബിജു സ്‌കറിയ എന്നിവര്‍ക്ക് കൈമാറുന്നു ബൈജു മാത്താറ, ജോസ് സ്ലീബ, ഷിബു ഓളങ്ങാടന്‍, എല്‍ദോ, തെയ്യാപുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രയാണം ആരംഭിക്കും. ഭദ്രാസന യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ദീപശിഖാപ്രയാണത്തെ അനുഗമിക്കുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ സണ്ടേസ്‌കൂള്‍ പ്രവര്‍ത്തകര്‍, പളളി ഭാരവാഹികള്‍, വിശ്വാസ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, മര്‍ത്തമറിയം വനിതാ സമാജം, എല്‍ഡേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍ എന്നിവര്‍ ബഹു. വികാരിമാരോടുചേര്‍ന്ന് സ്വീകരിക്കുന്നു.

 

Official Program Notice of the Proclamation Procession

 

പളളിയുടെ പേര് എത്തുന്ന സമയം പുറപ്പെടുന്ന സമയം

മീനങ്ങാടി സെന്റ്.മേരീസ് ഇ.എ.ഇ.പളളി : 6.35 AM - 6.45 AM
സുല്‍ത്താന്‍ ബത്തേരി സെന്റ്.മേരീസ് : 7.00 - 7.10
താളൂര്‍ ടൗണില്‍ പൗരാവലി സ്വീകരണം : 7.40 - 7.50
കാരക്കൊല്ലി സെന്റ്‌മേരീസ് പളളി : 8.10 - 9.00
പുല്‍പ്പളളി സെന്റ്‌ജോര്‍ജ് കത്തീഡ്രല്‍ : 10.20 - 10.40
മാനന്തവാടി സെന്റ് ജോര്‍ജ് : 11.30 - 11.40
കണിയാമ്പറ്റ സെന്റ്‌ജോര്‍ജ് : 12.30 - 1.00 (ഭക്ഷണം)
കല്‍പ്പറ്റ പൗരാവലി സ്വീകരണം : 1.30 - 1.40
ചിപ്പിലിത്തോട്(കോഴിക്കോട് ഭദ്രാസനസ്വീകരണം) : 2.45 - 2.50

താമരശ്ശേരി അരമന : 3.15 - 3.30
മൈക്കാവ് സെന്റ്‌മേരീസ് പളളി : 3.50 - 4.05
വേളംകോട് സെന്റ്‌മേരീസ് പളളി : 4.15 - 4.45
കോഴിക്കോട് സെന്റ്‌മേരീസ് പളളി : 6.00 - 6.15
ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി : 9.30 - 9.45
കുന്നംകുളം സിംഹാസന പളളി : 10.15 - (Halt)

04-02-2015 ബുധന്‍

ആര്‍ത്താറ്റ് സിംഹാസന പളളി : 8 AM
കണ്ണാറ സെന്റ് മേരീസ് പളളി : 9.15 - 9.45
മാന്നമംഗലം സെന്റ് മേരീസ്പളളി : 10.00 - 10.10
മരോട്ടിച്ചാല്‍ പാത്രിയാര്‍ക്ക സെന്റര്‍ : 10.20 - 10.30
മമ്പ്ര സെന്റ് കുര്യാക്കോസ് പളളി : 11.15 - 11.40
കരയാംപറമ്പ് സെന്റ് ജോര്‍ജ് പളളി : 12.10 - 12.20
അങ്കമാലി സെന്റ് മേരീസ് പളളി : 12.35 - 12.45
ചെറിയ വാപ്പലശ്ശേരി മോര്‍ ഇഗ്നാത്തിയോസ് പളളി : 12.55 - 1.05
അകപറമ്പ് ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ : 1.20 - 1.30
തുരത്തിശേരി അരമന 1.40 - 2.00 (ഭക്ഷണം)
നെടുമ്പാശേരി സെന്റ് ജോര്‍ജ് പളളി : 2.10 - 2.20
വടക്കന്‍ പറവൂര്‍ സെന്റ് തോമസ് പളളി : 3.00 - 3.15
ആലുവ സ്റ്റഡി സെന്റര്‍ : 4.00 - 4.30 (ലഘുഭക്ഷണം)
ചെമ്പറക്കി സെന്റ് ജോര്‍ജ് പളളി : 4.50 - 5.00
മലയിടംതുരുത്ത് സെന്റ് മേരീസ് പളളി : 5.10 - 5.20
ഊരക്കാട് ജംഗ്ഷന്‍ : 5.30 - 5.40
താമരച്ചാല്‍ സെന്റ് മേരീസ് : 5.50 - 6.00
കിഴക്കമ്പലം സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി : 6.15 - 6.25
വിലങ്ങ് സെന്റ് മേരീസ്പളളി പളളിയുടെ കുരിശ് ജംഗ്ഷന്‍ : 6.35 - 6.45
വെങ്ങോല മോര്‍ ബഹനാം പളളി : 7.05 - 7.15
ബെത്‌സൈദ : 7.25 - 7.40
അല്ലപ്ര സെന്റ് ജേക്കബ്‌സ് പളളി : 7.50 - 8.00
കൊയ്‌നോണിയ : 8.05 - 8.15
തുരുത്തിപ്പിളളി സെന്റ്‌മേരീസ്‌ വലിയപളളി : 8.20 (അത്താഴം)

05-02-2015 വ്യാഴം

പെരുമ്പാവൂര്‍ സൂലോക്കോ കത്തീഡ്രല്‍ : 7.30 AM - 8 AM
ഇ.എ.ഇ. ഹെഡ്ക്വാര്‍ട്ടേഴ്‌സ് : 7.50 - 8.00
കുറുപ്പംപടി കത്തീഡ്രല്‍ : 8.10 - 8.40 (പ്രഭാത ഭക്ഷണം)
കോതമംഗലം മോര്‍ത്തോമന്‍ ചെറിയ പളളി : 9.20 - 9.40
കോതമംഗലം സെന്റ്‌മേരീസ്‌ കത്തീഡ്രല്‍ വലിയപളളി : 9.45 - 9.55
കാരക്കുന്നം സെന്റ് മേരീസ് പളളി : 10.25 - 10.35
മൂവാറ്റുപുഴ (വേളൂര്‍കുന്നം) സെന്റ് പോള്‍സ് പ്രയര്‍ ഫെലോഷിപ്പ് സ്വീകരണം : 10.45 - 10.55
കടാതി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ പളളി : 11.05 - 11.15
അമ്പലപടി കുരിശ് (റാക്കാട് പളളിയുടെ നേതൃത്വത്തില്‍) : 11.25 - 11.55
മേക്കടമ്പ് മോര്‍ ഇഗ്നാത്തിയോസ് സിംഹാസന പളളി : 12.05 - 12.15
കടമറ്റം സെന്റ് ജോര്‍ജ് പളളി : 12.30 - 1.15 (ഉച്ചഭക്ഷണം)
കടയ്ക്കനാട് അരമന : 1.25 - 1.40
മഴുവന്നൂര്‍ സെന്റ് തോമസ് പളളി : 2.00 - 2.10
വലമ്പൂര്‍ സെന്റ് മേരീസ് പളളി : 2.20 - 2.30
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് : 2.45 - 2.55
പാങ്കോട് സെന്റ് ഗ്രിഗോറിയോസ് പളളി : 3.20 - 3.40 
വടവുകോട് സെന്റ് മേരീസ് പളളി : 3.55 - 4.05 
കുറ്റ സെന്റ് ജോര്‍ജ് പളളി : 4.15 - 4.40 (ലഘുഭക്ഷണം)
പളളിക്കര സെന്റ് മേരിസ് കത്തീഡ്രല്‍ : 4.55 - 5.05
ചെറുതോട്ടുകുന്നേല്‍ പളളിയുടെ കവാടം (ചാപ്പല്‍) : 5.20 - 5.30
കരിമുകള്‍ സെന്റ് ഗ്രിഗോറിയോസ് : 5.40 - 5.50
മലേക്കുരിശ് ദയറാ : 6.10 - 6.25
കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് : 6.35 - 6.40
പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പളളി : 6.50 - 7.00
പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്റര്‍ : 7.10 (Halt)

06-02-2015 വെളളി

വരിക്കോലി സെന്റ് മേരീസ് പളളി : 7.00 AM - 7.10 AM
തൃപ്പൂണിത്തറ നടമേല്‍ സെന്റ്‌മേരീസ് : 7.30 - 7.40
കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ : 7.50 - 8.10
ക്യംത സെമിനാരി : 8.20 - 8.40 (ഭക്ഷണം)
പെരുമ്പിളളി സെന്റ് ജോര്‍ജ് സിംഹാസന പളളി : 9.00 - 9.10
മുളന്തുരുത്തി മോര്‍ത്തോമന്‍ കത്തീഡ്രല്‍ : 9.20 - 9.40
വെട്ടിക്കല്‍ സെമിനാരി : 9.55 - 10.05 
അരകുന്നം സെന്റ് ജോര്‍ജ് പളളി : 10.20 - 10.30
പിറവം സെന്റ്‌മേരീസ് കത്തീഡ്രല്‍ : 10.45 - 10.55
മണീട്‌മോര്‍ കുര്യാക്കോസ് കത്തീഡ്രല്‍ : 11.10 - 11.20
നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് & പോള്‍സ് പളളി : 11.35 - 11.45
സ്രാപ്പളളി സെന്റ് ജോര്‍ജ് പളളി : 11.55 - 12.00
വെട്ടിത്തറ മോര്‍ മിഖായേല്‍ പളളി : 12.05 - 12.15
വെട്ടിത്തറ സെന്റ് മേരീസ് പളളി : 12.20 - 12.25
പൂത്തൃക്ക സെന്റ് മേരീസ് പളളി : 12.35 - 1.00 (ഭക്ഷണം)
രാമമംഗലം സെന്റ് ജേക്കബ്‌സ് ക്‌നാനായ വലിയപളളി : 1.10 - 1.20 
മാമലശേരി മോര്‍ മിഖായേല്‍ : 1.35 - 1.45
പാലക്കുഴ സെന്റ് ജോര്‍ജ് : 2.30 - 2.40
കൂത്താട്ടുകുളം പൗര സ്വീകരണം : 3.10 - 3.20
ഏറ്റുമാനുര്‍ സെന്റ്‌മേരീസ് പളളി : 4.15 - 4.45
കോട്ടയം : 5.00 PM

 


 


 


 



 


 

 


 


 


 

 


 

© MSCR  -  Malankara Syriac Christian Resources

Facebook.com/SyriacChristianity 

http://SyriacChristianity.org

Email:  mscrp@live.com